മലയാളിയുടെ സദാചാരം തകർന്നോ? വിവാദമായൊരു വിവാഹാനന്തര ഫോട്ടോഷൂട്ട് | PHOTO SHOOT

2 Просмотры
Издатель
വെഡ്ഡിംങ് ഷൂട്ട് ചിത്രത്തെച്ചൊല്ലി വീണ്ടും വിവാദം . എറണാകുളം പെരുമ്ബാവൂര്‍ സ്വദേശി ഋഷി കാര്‍ത്തിക്കിന്റെയും ഭാര്യ ലക്ഷ്മിയുടെയും ചിത്രങ്ങളായിരുന്നു സമൂഹമാധ്യമങ്ങളിൽ വൈറലായത്. വാ​ഗമണ്ണിലാണ് ചിത്രങ്ങള്‍ ഷൂട്ട് നടത്തിയത്.

എന്നാല്‍ വിവാദമായ ഈ ഭാര്യക്കൊപ്പം ഞാന്‍ നടത്തിയ ഫോട്ടോഷൂട്ടില്‍ മാതാപിതാക്കള്‍ക്കോ, ബന്ധുക്കാര്‍ക്കോ പ്രശ്നമില്ല, പിന്നെ നാട്ടുകാര്‍ക്കെന്താണ് കാര്യം എന്ന് ഋഷി ചോദിയ്ക്കുന്നു. പോസ്റ്റ് വെഡ്ഡിംങ് ഷൂട്ട് ആണിതെന്നും ദമ്ബതികള്‍ പറയുന്നു.

കൂടാതെ ചിത്രങ്ങള്‍ക്ക് കമന്റുകളായി വരുന്നത് അങ്ങേയറ്റം മോശമായ ഭാഷയിലെന്നും അതിലും നിലവാരം തങ്ങളുടെ ഫോട്ടോകള്‍ക്ക് ഉണ്ടെന്നുമാണ് ഇവര്‍ വ്യക്തമാക്കുന്നത്.

Subscribe for More Videos : https://goo.gl/umEgZK

metromatinee.com is the official YouTube channel of website http://www.metromatinee.com/

Follow us in Facebook https://www.facebook.com/live.metromatinee
Follow us in Twitter : https://twitter.com/metromatinee
Follow us in Instagram : http://instagram.com/metromatinee
Follow us in Pinterest : http://www.pinterest.com/metromatinee/

@metromatinee.com #VIRALPHOTOSHOOT
Категория
Интересное
Комментариев нет.